TOP NEWS| ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ

0

 

ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി. ഈ മാസം അവസാനത്തോടെ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്. വിസാ കാലാവധി തീർന്നവരുടെ കാര്യത്തിൽ ഉദാരസമീപനം സ്വീകരിക്കുമെന്നും അദ്ദേഹം അജ്മാനിൽ പറഞ്ഞു.

You might also like