TOP NEWS| ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ കുവൈത്തിൽ പ്രവേശിക്കാം
സിനോഫാം, സിനോവാക്, സ്പുട്നിക് വാക്സിനുകൾ എടുത്തവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ കുവൈത്തിൽ പ്രവേശിക്കാം. ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷൻ ഇത് സംബന്ധിച്ച മാർഗ്ഗനിര്‍ദ്ദേശങ്ങൾ പുറത്തുവിട്ടു. കുവൈത്ത് അംഗീകരിച്ച വാക്സിനുകളിലൊന്നാണ് ബൂസ്റ്റർ ഡോസായി സ്വീകരിക്കേണ്ടത്.