TOP NEWS| അബുദാബി യാത്രക്കാർ ഐസിഎ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ്

0

 

അബുദാബി: ഓഗസ്റ്റ് 27നുള്ളിൽ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ ഐസിഎ വെബ്സൈറ്റിൽ വിവരങ്ങൾ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് ഇത്തിഹാദ് എയർവേയ്സ്. 27ന് ശേഷം യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് 5 ദിവസം മുമ്പെങ്കിലും ഐസിഎ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും വിമാനകമ്പനി അറിയിച്ചു.

You might also like