TOP NEWS| കുവൈത്തില്‍ 70 ശതമാനം പേർ വാക്സിനെടുത്തു

0

 

കുവൈത്തില്‍ മൊത്തം ജനസംഖ്യയുടെ 70 ശതമാനം പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്വബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം കുറക്കുന്നതിൽ വാക്‌സിനേഷന്‍ കാമ്പയിൻ നിര്‍ണായക പങ്കുവഹിച്ചതായാണ് അധികൃതരുടെ വിലയിരുത്തൽ.

You might also like