TOP NEWS| ദുബൈയിൽ വൻ തീപിടിത്തം; മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തിനശിച്ചു

0

 

ദുബൈ മുറഖബാദിൽ ഇന്ന് ഉച്ചയ്ക്കുണ്ടായ വന്‍ തീപിടിത്തത്തിൽ നിരവധി വെയർഹൗസുകൾ കത്തിനശിച്ചു. മലയാളികളുടെ സ്ഥാപനങ്ങളും ഇതില്‍ ഉൾപ്പെടും. സിവിൽ ഡിഫൻസിന്റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു.

You might also like