TOP NEWS| ഖത്തറില്‍ ഈ അധ്യയന വര്‍ഷം കൂടുതല്‍ സ്വകാര്യ സ്കൂളുകള്‍

0

 

ഖത്തറില്‍ ഈ അധ്യയന വര്‍ഷം കൂടുതല്‍ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. എണ്ണായിരത്തിലധികം കൂടുതല്‍ സീറ്റുകള്‍ ഇതുവഴി ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.

You might also like