TOP NEWS| സ്വകാര്യ സ്‌കൂളുകളില്‍ സൗദിവല്‍ക്കരണം അടുത്ത ആഴ്ച മുതല്‍

0

 

സൗദിയില്‍ സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഘട്ടംഘട്ടമായി അധ്യാപക, അനധ്യാപക മേഖലകളില്‍  സ്വദേശിവല്‍ക്കരണം ലക്ഷ്യമിടുന്നതാണ് പദ്ധതി. ഇതുവഴി 28,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുകയാണ് സൗദി മന്ത്രാലയം ലക്ഷ്യമിടുന്നത്.

You might also like