TOP NEWS| കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര വിലക്കി അമേരിക്കയും ബ്രിട്ടണും; രക്ഷാദൗത്യം വേഗത്തില്‍ പൂര്‍ത്തിയാക്കാനൊരുങ്ങി ഇന്ത്യ

0

 

കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യു.എസ് പൗരന്‍മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. സുരക്ഷാഭീഷണിയുള്ളതിനാലാണ് അമേരിക്ക യാത്ര വിലക്കിയത്. ബ്രിട്ടണും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിലവിലുള്ളവര്‍ മടങ്ങിപ്പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 31നകം വിദേശികള്‍ മടങ്ങിപ്പോകണമെന്നാണ് താലിബാന്‍റെ അന്ത്യശാസനം.

You might also like