TOP NEWS| യു.എ.ഇ വഴി സൗദിയിലേക്ക് പ്രവേശിക്കാം; ആശ്വാസത്തില്‍ പ്രവാസികള്‍

0

 

യു.എ.ഇ അടക്കം മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർക്ക്കൂടി സൗദിയിലേക്ക് പ്രവേശിക്കാനുള്ള അനുമതി പ്രാബല്യത്തിലായി. ഇന്ന് രാവിലെ 11 മുതലാണ് റോഡുമാർഗവും വിമാന മാർഗവും സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്. സൗദി പൗരന്മാർക്ക് ഈ രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും നീക്കി.

You might also like