TOP NEWS| വീടുകളിലെത്തി വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി

0

 

വീടുകളിലെത്തി വാക്സിന്‍ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. യൂത്ത് ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. രാജ്യത്തിൻ്റെ വൈവിധ്യത്തെയും ഭരണത്തിൻ്റെ സങ്കീർണതയെയും കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം ഹരജികൾ നൽകുന്നതെന്ന രൂക്ഷമായ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്.

You might also like