TOP NEWS| സൗദി സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി യുഎഇ വിമാന കമ്പനികള്‍

0

 

യു.എ.ഇ വിമാന കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബൈ, എയർ അറേബ്യ വിമാനങ്ങളാണ് അടുത്ത ദിവസങ്ങളിൽ സൗദി സർവീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചത്. എമിറേറ്റ്സ് ഇത്തിഹാദ് വിമാനങ്ങൾ ഈമാസം 11 മുതൽ സൗദിയിലേക്ക് പറക്കും. ഫ്ലൈ ദുബൈ വിമാനങ്ങൾ 12 മുതലും എയർ അറേബ്യ 14 മുതലും സൗദിയിലേക്ക് സർവീസ് ആരംഭിക്കും.

You might also like