TOP NEWS| കേന്ദ്രമന്ത്രിമാരുമായി ദേശീയപാതയില്‍ വിമാനത്തിന്റെ ‘അടിയന്തര ലാന്‍ഡിങ്’

0

 

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതില്‍ ഗഡ്കരി, വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ എന്നിവരെ വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ എസി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം രാജസ്ഥാനിലെ ബാര്‍മറിലെ ദേശീയപാതയില്‍ അടിയന്തരമായി ഇറക്കി. വ്യോമസേനയുടെ മോക്ഡ്രില്ലിന്റെ ഭാഗമായിരുന്നു അടിയന്തര ഫീല്‍ഡ് ലാന്‍ഡിങ്.

You might also like