TOP NEWS| ജിയോ ഫോൺ നെക്സ്റ്റ് ഇന്ന് വിപണിയിൽ; വില അയ്യായിരത്തിൽ താഴെ

0

 

കാത്തിരിപ്പിനൊടുവില്‍ ജിയോയുടെ പുതിയ സ്മാര്‍ട്ട് ഫോൺ ജിയോ നെക്‌സ്റ്റ് നാളെ വിപണിയിൽ. സ്മാർട്ട് ഫോൺ രംഗത്ത് ജിയോയുടെ പുതിയ തുടക്കമാണ് ജിയോ നെക്സ്റ്റിലൂടെ സാധ്യമാവുക. വിപണിയിലുള്ള ജിയോ ഫോൺ, ജിയോ ഫോൺ -2 ഫോണുകൾക്ക് സമാനമായി സാധാരണക്കാർക്കും വാങ്ങാൻ കഴിയുന്ന രീതിയിലാണ് നെക്സ്റ്റ് വിപണിയിലെത്തുക.

You might also like