TOP NEWS| ഹോട്ടൽ, റിയൽ എസ്റ്റേറ്റ് രംഗം സജീവം; ദുബായ് വീണ്ടും പ്രതാപത്തിലേക്ക്

0

 

ദുബായ് • കോവിഡ് വാക്സിനേഷൻ വ്യാപകമാക്കിയും പ്രതിരോധ മാർഗങ്ങൾ ശക്തമാക്കിയും യുഎഇ സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങി. പ്രത്യേകിച്ച് ദുബായിൽ വിവിധ മേഖലകളിലാണ് ഉണർവ് പ്രകടമായത്. കോവിഡിന് മുൻപുള്ള കാലത്തേക്ക് വളരെ വേഗം ദുബായ് മുന്നേറുന്നതിന്റെ കാഴ്ചകളാണ് എങ്ങും.

You might also like