ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ ശാസ്ത്രലോകത്തിന് അഭിമാനിക്കാവുന്ന നേട്ടം….
ചന്ദ്രയാന്‍ -2 ന്റെ ഒരു പ്രധാന നേട്ടത്തില്‍ ഓര്‍ബിറ്ററിലെ എട്ട് പേലോഡുകളില്‍ ഒന്ന് ചന്ദ്രനിലെ സ്ഥിരമായ നിഴല്‍ പ്രദേശങ്ങളില്‍ ജല ഐസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചാന്ദ്ര ദൗത്യത്തിന്റെ രണ്ട് വര്‍ഷങ്ങള്‍ പ്രമാണിച്ച് പുറത്തിറക്കിയ പുതിയ സയന്‍സ് ഡാറ്റ സെറ്റില്‍ ഇന്ത്യന്‍ സ്പേസ് ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഇസ്രോ) ആണ് ഏറ്റവും പുതിയ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്.