TOP NEWS| വെറും 75 രൂപയ്ക്ക് 26 ദിവസം കാലാവധി; പുതിയ പ്ലാനുമായി ജിയോ

0

75 രൂപയുടെ പ്ലാനില്‍ പരിധിയില്ലാതെ വിളിക്കാം. എന്നാല്‍ വിദേശ കോളിന് ഇത് ബാധകമല്ല. മൂന്ന് ജിബി ഡേറ്റ ഉപയോഗിക്കാം. 75 രൂപയുടെ പ്ലാനിന്റെ ഭാഗമായി പിന്‍വലിച്ച 39, 69 രൂപയുടെ പ്ലാനുകളുടെ നിരക്ക് തുച്ഛമായിരുന്നെങ്കിലും കാലാവധി 14 ദിവസം മാത്രമായിരുന്നു. 39 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം 100 എംബി ഡേറ്റ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 69 രൂപയുടെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് 500 ജിബി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും.

You might also like