രാജ്യാന്തര അതിര്‍ത്തി തുറക്കും മുന്‍പ് വാക്‌സിന്‍ പാസ്പോര്‍ട്ട് വിതരണം ചെയ്യാനൊരുങ്ങി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍.

0

മെല്‍ബണ്‍ : രാജ്യാന്തര അതിര്‍ത്തി തുറക്കും മുന്‍പ് വാക്‌സിന്‍ പാസ്പോര്‍ട്ട് വിതരണം ചെയ്യാനൊരുങ്ങി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഫോണിലൂടെ തന്നെ പാസ്പോര്‍ട്ട് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്കാണ് വാക്‌സിന്‍ പാസ്പോര്‍ട്ട് ലഭിക്കുന്നത്. രാജ്യാന്തര യാത്രകള്‍ക്കും രാജ്യത്തിനുള്ളില്‍ തന്നെ പല സ്ഥലങ്ങളും സന്ദര്‍ശിക്കാനും ഇതാവശ്യമായി വന്നേക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

You might also like