TOP NEWS| ‘വ്യക്തികളുടെ തെറ്റിന് മതത്തെ പഴിക്കരുത്’ പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തില്‍ സി.എസ്.ഐ സഭ

0

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിദ്വേഷ പ്രസംഗത്തില്‍ നിലപാട് വ്യക്തമാക്കി സി.എസ്.ഐ സഭ. ബിഷപ്പിന്‍റെ പരാമർശം അദ്ദേഹത്തിന്‍റെ മാത്രം കാഴ്ചപ്പാടാണ്, അത് തെറ്റോ ശരിയോ എന്ന് പറയേണ്ടത് സര്‍ക്കാരാണെന്ന് ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. കോട്ടയം താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ബിഷപ്പിന്‍റെ പ്രതികരണം. 

You might also like