TOP NEWS| എമിറേറ്റ്സിൽ ജോലി ചെയ്യാൻ താൽപര്യമുണ്ടോ? 3000 കാബിൻ ക്രൂവിനും 500 ജീവനക്കാർക്കും അവസരം

0

ദുബായ് • ദുബായിയുടെ സ്വന്തം വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ അടുത്ത ആറ് മാസത്തിനുള്ളിൽ 3,000 കാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയും നിയമിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാം. സൈറ്റിലൂടെ തന്നെ അപേക്ഷ സമർപ്പിക്കാനും കഴിയും.

You might also like