TOP NEWS| ലോകം താലിബാന് സമയം നൽകണം: അഫ്ഗാന്‍ ഭരണകൂടത്തെ പിന്തുണച്ച് ഇമ്രാന്‍ ഖാൻ

0

ഇസ്‌ലാമാബാദ് • അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ പിന്തുണയ്ക്കുന്നതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും ഉറപ്പിക്കാൻ ഏറ്റവും നല്ല മാർഗം, താലിബാനുമായി ഇടപഴകുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാനിസ്ഥാൻ താലിബാന്റെ നിയന്ത്രണത്തിലായതിന് ശേഷം ആദ്യമായാണ് പാക്ക് പ്രധാനമന്ത്രി ഈ വിഷയത്തിൽ അഭിപ്രായം പറയുന്നത്.

You might also like