TOP NEWS| കുവൈത്തിൽ കോവിഡ് പരിശോധനക്ക് കൂടുതൽ കേന്ദ്രങ്ങൾ

0

വിദേശികളുടെ പ്രവേശന വിലക്ക് നീങ്ങി വിമാന സർവീസുകൾ സജീവമായതോടെ അവധിക്ക് പോകുന്ന പ്രവാസികളുടെയും അതോടൊപ്പം വിദേശത്ത് പോകുന്ന കുവൈത്തികളുടെയും എണ്ണം വർധിച്ചിട്ടുണ്ട് . ഇത് മൂലം കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത് . ഈ പശ്ചാത്തലത്തിലാണ് ഓരോ ഗവർണറേറ്റിലും അധികമായി ഒരു പരിശോധനാകേന്ദ്രം കൂടി സജ്ജമാക്കാൻ അധികൃതർ തീരുമാനിച്ചത്.

You might also like