TOP NEWS|കോവിഡ് പ്രതിസന്ധി ഒഴിയുന്നു:ഗൾഫ് രാജ്യങ്ങളിൽ ഉണർവിന് സാധ്യത

0

കോവിഡ്​ പ്രതിസന്​ധി ഗൾഫ്​ രാജ്യങ്ങൾ അതിവേഗം മറികടക്കുന്നതായും അധികം വൈകാതെ  ജി.സി.സി രാജ്യങ്ങൾപൂർവസ്​ഥിതികൈവരിക്കുമെന്നുമാണ്​ വിവിധ സാമ്പത്തിക ഏജൻസികളുടെ പ്രതീക്ഷ. ഐ.എം.എഫ്​ അവലോകന റിപ്പോർട്ടും ഇതു ശരിവെക്കുന്നു. എണ്ണവില വർധനക്കൊപ്പം എണ്ണയിതര മേഖലയു​െ വളർച്ചയും ഗൾഫ്​ സമ്പദ ഘടനയെ ശക്​തമായ തിരിച്ചുവരവിന്​ പ്രാപ്​തമാക്കുമെന്നാണ്​ ഐ.എം.എഫ്​ വിലയിരുത്തൽ. എം.യു.ജി.എഫ്​ നടത്തിയ ഏറ്റവും പുതിയ സർവേയും ​ ഇക്കാര്യം തന്നെയാണ്  സൂചിപ്പിക്കുന്നത്​. സാമ്പത്തിക രംഗത്തെ വൈവിധ്യവത്​കരണം ഗൾഫ്​ രാജ്യങ്ങൾക്ക്​ കൂടുതൽ തുണയായെന്നാണ്​ സർവേ റിപ്പോർട്ട്​.

You might also like