TOP NEWS| ശമ്പള വിതരണത്തിൽ സ്ത്രീ- പുരുഷ സമത്വം; യു.എ.ഇ മുന്നിരയിലെന്ന് യു.എൻ റിപ്പോർട്ട്

0

സമൂഹത്തിന്റെ വിവിധ തുറകളിൽ സ്ത്രീ, പുരുഷ സമത്വം ഉറപ്പാക്കിയ യു.എഇ, ശമ്പള വിതരണത്തിലും തുല്യത ഉയർത്തി പിടിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുൻനിരയിൽ. കഴിഞ്ഞ മൂന്നു വർഷം തൊഴിലിടങ്ങളിലെ വേതന കാര്യത്തിൽ സ്ത്രീ, പുരുഷ സമത്വം തുല്യത ഉറപ്പാക്കാൻ യു.എ.ഇക്ക്​ വലിയ തോതിൽ സാധിച്ചതായി യു.എൻ സമിതി റിപ്പോർട്ട്​ വ്യക്തമാക്കുന്നു. ആണിനും പെണ്ണിനും തുല്യവേതനം എന്ന ആശയവുമായി ബന്ധപ്പെട്ട ദിനാചരണം കൂടിയാണ്​ യുഎഇയിൽ നാളെ. 

You might also like