TOP NEWS| താലിബാനില്‍ അധികാരത്തര്‍ക്കത്തിനിടെ വെടിവയ്പ്പ്; മുല്ലാ ബറാദറിന് പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്

0

അമേരിക്കയുമായുള്ള താലിബാന്റെ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് മുല്ലാ ബറാദറായിരുന്നു. അഫ്ഗാനില്‍ സംഘം അധികാരത്തിലെത്തിയാല്‍ ഭരണത്തലവനാകുമെന്നു പ്രതീക്ഷിക്കപ്പെട്ട നേതാവ്. എന്നാല്‍, പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ വേണമെന്നു വാദിച്ചതോടെയാണ് മുല്ലാ ബറാദറിനെതിരെ താലിബാനകത്തുനിന്നു തന്നെ എതിര്‍പ്പുയര്‍ന്നത്. ഹഖാനി വിഭാഗമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.

You might also like