TOP NEWS| യുവാക്കള്‍ക്ക് ജോലി ഉറപ്പ്, ഗോവയില്‍ തെരഞ്ഞെടുപ്പിനൊരുങ്ങി എഎപി

0

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് വാഗ്ദാനങ്ങളുമായി എഎപി രംഗത്തെത്തിയയത്. ഗോവന്‍ ജനത എഎപിയെ പിന്തുണയ്ക്കണമെന്നും തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഗോവന്‍ യുവാക്കള്‍ തൊഴിലില്ലാതെ ബുദ്ധിമുട്ടുകയാണ്. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കും. ജോലി ലഭിക്കുന്നതുവരെ പ്രതിമാസം 3,000 രൂപ അലവന്‍സ് നല്‍കുമെന്നും കേജ്രിവാള്‍ പറഞ്ഞു.

You might also like