TOP NEWS| പ്രായം വെറും 23; ലോകത്തിനി കാണാന്‍ നാടില്ല! ഇത് ഉലകം ചുറ്റും ലെക്‌സി

0

യാത്ര ചെയ്യാനായി ആഗ്രഹമില്ലാത്തവരായി ആരാണുള്ളത്! പക്ഷേ എല്ലാവര്‍ക്കും അതിനുള്ള സാഹചര്യം ഉണ്ടാകണമെന്നില്ല. എന്നാല്‍, 23 വയസിനുള്ളില്‍ ലോകം മുഴുവന്‍ ചുറ്റിയ ഒരു പെണ്‍കുട്ടിയുണ്ട്. യുഎസിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍നിന്നുള്ള ലെക്സി അല്‍ഫോഡ് ലോകം മുഴുവന്‍ ചുറ്റിക്കണ്ട് പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്. ലോകത്തെ മുഴുവന്‍ രാജ്യങ്ങളും സന്ദര്‍ശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കുകയാണ് ലെക്‌സി

You might also like