ഡൽഹിയിൽ കോടതി പരിസരത്ത് വെടിവെയ്പ്പ്; ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരുക്കേറ്റു

0

ഡൽഹിയിലെ രോഹിണി കോടതിയിൽ വെടിവെയ്പ്. ഗുണ്ടാസംഘങ്ങളാണ് ഏറ്റുമുട്ടിയെതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലിൽ ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു. ജിതേന്ദർ ജോഗിയാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ജിതേന്ദ്രയെ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ നാല് അക്രമികളെ വധിച്ചു. വെടിവെയ്പ്പിൽ നിരവധി പേർക്ക് പരുക്കേറ്റു.

You might also like