TOP NEWS| വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം; ആവശ്യവുമായി ഉടമകള്‍

0

വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നു സ്വകാര്യ ബസുടമകള്‍. ചാര്‍ജ് വര്‍ധനയില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ സര്‍വീസ് നടത്താന്‍ കഴിയില്ല. ഇക്കാര്യം ഗതാഗതവകുപ്പു മന്ത്രിയേയും , വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും അറിയിച്ചിട്ടുണ്ട്. സ്കൂള്‍, കോളജുകള്‍ തുറക്കുമ്പോള്‍ ഒരു സീറ്റില്‍ ഒരാളെന്നത് പ്രായോഗികമല്ലെന്നും സ്വകാര്യ ബസുടമകള്‍ തിരുവനന്തപുരത്ത് പറഞ്ഞു.

You might also like