TOP NEWS| ഇനി കാനഡയിലേക്ക് പറക്കാം; യാത്രാ വിലക്ക് പിൻവലിച്ച് കാനഡ

0

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിൽ  നിന്നുള്ള വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് കാനഡ പിൻവലിച്ചു. വിലക്ക് മാറുന്നതോടെ  ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കാനഡിയിലെത്താം. നാളെ മുതൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് വിമാന സർവ്വീസുകൾ പുനരാരംഭിക്കും.

You might also like