TOP NEWS| സാങ്കേതിക സർവകലാശാല സപ്ലിമെൻററി പരീക്ഷകൾ മാറ്റിവെച്ചു

0

കേരള സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന ബി.എച്ച്.എം.സി.ടി നാലാം സെമസ്റ്റർ റെഗുലർ സപ്ലിമെൻററി പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ ആറിന് പരീക്ഷകൾ നടത്തും. ഒക്ടോബർ ആറിന് നടക്കേണ്ട ലാബ് പരീക്ഷകൾ ഒക്ടോബർ 21ലേക്ക് മാറ്റി.

You might also like