TOP NEWS| “കോവിഡ് വാക്സിനേഷനിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് മാതൃക”; മൻ കി ബാത്തിൽ മോദി

0

കോവിഡ് വാക്സിനേഷനിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്കു മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ സന്ദർശനത്തിനു ശേഷം ഇന്ത്യയിലെത്തിയ അദ്ദേഹം മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസബോധന ചെയ്യുകയായിരുന്നു. വാക്സിനേഷൻ നൽകുന്നതിലും സ്വീകരിക്കുന്നതിൽ നിന്നും രാജ്യത്തെ ഒരു പൗരൻ പോലും മാറിനിൽക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് എല്ലാവരും ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

You might also like