കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരില്‍ രോഗബാധ കുറവെന്ന് മുംബൈയില്‍ നിന്നുള്ള കണക്കുകള്‍

0

മുംബൈ: കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരില്‍ രോഗബാധ കുറവെന്ന് ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരി 1 മുതല്‍ സെപ്ററംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ഒരു ഡോസ് വാക്സിനെടുത്ത 14,767 പേര്‍ക്ക് രോഗം ബാധ സ്ഥിരീകരിച്ചപ്പോള്‍ രണ്ട് ഡോസ് വാക്സിനെടുത്തവരില്‍ 8323 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

You might also like