TOP NEWS| ഒമാനിൽ റെസിഡൻസ് കാർഡുകൾ പുതുക്കാൻ രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കി

0

ഒമാനിൽ റെസിഡൻസ് കാർഡുകൾ പുതുക്കാൻ രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കി.സർക്കാർ, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലങ്ങളിൽ പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്.ഒമാനിൽ ജോലിസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിൻ നിർബന്ധമാണെന്ന സുപ്രീം കമ്മിറ്റിയുടെ തീരുമാനം ഒക്ടോബർ ഒന്നോടെ നിലവിൽ വന്നു.

You might also like