TOP NEWS| ഡീസല്‍ വില പൊള്ളുന്നു ബസുകള്‍ സി.എന്‍.ജിയിലേക്ക്; ചെലവ് നാല് ലക്ഷത്തിനടുത്ത്

0

ഇന്ധന വിലവര്‍ധനവിനെ മറികടക്കാന്‍ സ്വകാര്യ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറുന്നു. സര്‍വീസ് നടത്താനുള്ള ചെലവില്‍ വലിയ കുറവുണ്ടാകുമെന്നതിനാലാണ് ബസുടമകള്‍ മാറ്റത്തിന് തയ്യാറെടുക്കുന്നത്. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറുന്നതിന്‍റെ ഉദ്ഘാടനം മന്ത്രി ആന്‍റണി രാജു നിര്‍വഹിച്ചു.

You might also like