TOP NEWS| രാജ്യത്ത് 1000 ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കാനൊരുങ്ങി ഭാരത് പെട്രോളിയം

0

പുതിയ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് 1,000 വൈദ്യുത വാഹന(ഇവി) ചാർജിങ് സ്റ്റേഷനുകൾ തുറക്കാൻ പൊതുമേഖല എണ്ണ വിപണന കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്. ഇന്ധന വിൽപ്പനയിൽ സംഭവിച്ചേക്കാവുന്ന ഇടിവ് നേരിടാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഈ പദ്ധതിയെന്നും കമ്പനി ചെയർമാൻ അരുൺ കുമാർ സിങ് വ്യക്തമാക്കുന്നു.

You might also like