TOP NEWS| ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; ഫെയ്‌സ്ബുക്കിനെതിരെ വിമര്‍ശനവുമായി യുഎസ് സെനറ്റ്

0

ഇന്‍സ്റ്റഗ്രാം കുട്ടികളിലുണ്ടാക്കുന്ന വിപരീത സ്വാധീനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഫെയ്സ്ബുക്കിനെതിരെ യുഎസ് സെനറ്റ്. ഫെയ്സ്ബുക്ക് സുരക്ഷാ മേധാവി ആന്റിഗോണ്‍ ഡേവിസ് ആണ് യുഎസ് സെനറ്റിന് മുന്നില്‍ ഹാജരായത്. എന്നാല്‍ യുവാക്കളെ സഹായിക്കുകയാണ് ഇന്‍സ്റ്റഗ്രാം ചെയ്തത് എന്ന് പറഞ്ഞ് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്തത്.

You might also like