TOP NEWS| ഫേസ്ബുക്കും വാട്സാപ്പും പണിമുടക്കിയപ്പോള്‍ ടെലഗ്രാമിലേക്ക് ചേക്കേറിയത് 70 മില്യണ്‍ ഉപയോക്താക്കള്‍

0

ഒന്നു ചീഞ്ഞേ മറ്റുള്ളതിന് വളമാകൂ എന്നു കേട്ടിട്ടില്ലേ..അതുപോലായിരുന്നു കഴിഞ്ഞ ദിവസം മെസേജിങ് ആപ്പായ ടെലഗ്രാമിന്‍റെ കാര്യം. മണിക്കൂറുകളോളം ഫേസ്ബുക്കും വാട്ട്സാപ്പും ഇന്‍സ്റ്റഗ്രാമും തകരാറിലായപ്പോള്‍ ടെലഗ്രാമിലെത്തിയത് ഏഴു കോടി പുതിയ ഉപയോക്താക്കളാണ്. കുറച്ചു നേരത്തെക്കാണെങ്കിലും ഫേസ്ബുക്കിന്‍റെ കോട്ടം ടെലഗ്രാം നേട്ടമാക്കി മാറ്റിയെന്നാണ് സി.ഇ.ഒ പാവേല്‍ ദുരോവ് അവകാശപ്പെട്ടത്.

You might also like