TOP NEWS| ‘താലിബാന്റെ ഒക്കച്ചങ്ങായി’; അഫ്ഗാനിലെ സാമ്പത്തിക പ്രതിസന്ധി, ബിൽ ഗേറ്റ്സിനോട് പണം ചോദിച്ച് ഇമ്രാൻ ഖാൻ’

0

ഇസ്ലാമാബാദ്: ഭീകര സംഘടനയായ താലിബാൻ (Taliban) ഭരണം പിടിച്ചതിന് പിന്നാലെ സാമ്പത്തിക തകർച്ചയിലേക്ക് (Economic crisis) വീണ അഫ്ഗാനിസ്ഥാനെ (Afghanistan) സഹായിക്കാൻ ബിൽ ഗേറ്റ്സിനോട് (Bill Gates) അഭ്യർത്ഥിച്ച് പാക് പ്രധാനമന്ത്രി (Pak Prime Minister) ഇമ്രാൻ ഖാൻ (Imran Khan). അഫ്ഗാനിസ്ഥാനിലെ പാതിയിലേറെ ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും അവരോട് മനുഷ്യത്വം കാണിക്കണമെന്നുമാണ് മൈക്രോസോഫ്റ്റ് സ്ഥാപകനോട് (Microsoft founder) പാക് പ്രധാനമന്ത്രിയുടെ ആവശ്യം. 

You might also like