ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണം ; അവസാന തീയതി ; ഒക്ടോബര്‍ 31

0

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ബെംഗളൂരു, പിഎച്ച്.ഡി. ഗവേഷണ പ്രോഗ്രാമിലെയും എക്സ്റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാമിലെയും (ഇ.ആര്‍.പി.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

വകുപ്പുകള്‍

സയന്‍സ്- ഹൈ എനര്‍ജി ഫിസിക്‌സ്, ഇനോര്‍ഗാനിക് ആന്‍ഡ് ഫിസിക്കല്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, മോളിക്യുളാര്‍ റിപ്രൊഡക്ഷന്‍, ഡെവലപ്മെന്റ് ആന്‍ഡ് ജനറ്റിക്‌സ്, ന്യൂറോസയന്‍സസ്, ഓര്‍ഗാനിക് കെമിസ്ട്രി, സോളിഡ് സ്റ്റേറ്റ് ആന്‍ഡ് സ്ട്രക്ചറല്‍ കെമിസ്ട്രി.

You might also like