TOP NEWS| സൈനിക സ്‌കൂൾ പ്രവേശന പരീക്ഷ: അപേക്ഷ തീയതി നവംബർ അഞ്ചിലേക്ക് നീട്ടി

0

ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന 2022 ലെ ഓൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന (All India Sainik School Entrance Examination) പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ അഞ്ചിന് വൈകിട്ട് അഞ്ച് വരെ നീട്ടി. ആറാം ക്ലാസ്സിലേക്കും ഒൻപതാം ക്ലാസ്സിലേക്കും പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ‘https://www.aissee.nta.nic.in’ എന്ന ലിങ്ക് വഴി ഓൺലൈനായി (Apply Online) അപേക്ഷിക്കാം.

You might also like