TOP NEWS| ഒമാൻ ദേശീയ ദിനാഘോഷം: പൊതുഅവധി നവംബർ 28നും 29 നും

0

51ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിൽ നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്റെ ഉത്തരവിന്റെ അടിസ്​ഥാനത്തിലാണ്​ അവധി പ്രഖ്യാപിച്ചത്​. പൊതു-സ്വകാര്യമേഖലകളിൽ അവധി ബാധമായിരിക്കും. 

You might also like