TOP NEWS| കുവൈത്ത് ടെലിവിഷൻ സ്ഥാപിതമായിട്ട് അറുപതു വർഷം പൂർത്തിയാകുന്നു

0

കുവൈത്ത് ടെലിവിഷൻ സ്ഥാപിതമായിട്ട് ഇന്നേക്ക് അറുപതു വർഷം പൂർത്തിയാകുന്നു.രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ അഭിമാന സ്തംഭങ്ങളിലൊന്നായ ദേശീയ ടെലിവിഷൻ ചാനൽ 1961 നവംബർ 15 നാണു സംപ്രേക്ഷണം ആരംഭിച്ചത്.

You might also like