TOP NEWS| അന്താരാഷ്ട്ര ബോട്ട് പ്രദർശനത്തിന് ഇന്ന് ദോഹയിൽ തുടക്കം

0

എട്ടാമത് ഖത്തർ അന്താരാഷ്ട്ര ബോട്ട് പ്രദർശനത്തിന് ഇന്ന് ദോഹയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത തരം ആഢംബര ബോട്ടുകളുടെ പ്രദർശനവും വിപണനവുമാണ് മേളയിൽ നടക്കുക. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ദോഹ അന്താരാഷ്ട്ര ബോട്ട് ഷോ നടക്കുന്നത്. ദോഹയിലെ പേൾ ഖത്തറിൽ നാളെ ആരംഭിക്കുന്ന ബോട്ട് ഷോ നവംബർ 20 വരെ നീണ്ടുനിൽക്കും.

You might also like