TOP NEWS| സൗദി വിമാനത്താവളങ്ങളിൽ പുനരുപയോഗ ഊർജ്ജ പദ്ധതി

0

വിമാനത്താവളങ്ങളിൽ പുനരുപയോഗ ഊർജ്ജം ഉപയോഗിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. കാർബൺ പുറന്തള്ളുന്നത് കുറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. ചില വിമാനത്താവളങ്ങൾ പൂർണമായും പുനരുപയോഗ ഊർജത്തിലാകും പ്രവർത്തിക്കുക.

You might also like