TOP NEWS| ഇന്ത്യയിൽനിന്ന് കടത്തിയ 15 കോടിയുടെ ടിപ്പുസുൽത്താന്റെ സിംഹാസന താഴികക്കുടം ലണ്ടനിൽ ലേലത്തിന്

0

ഇന്ത്യയിൽനിന്ന് ബ്രീട്ടീഷുകാർ കടത്തിക്കൊണ്ടുപോയ 15 കോടി വിലമതിക്കുന്ന ടിപ്പുസുൽത്താന്റെ സിംഹാസനത്തിന്റെ മേലെയുള്ള താഴികക്കുടം ലണ്ടനിൽ ലേലത്തിന്. യു.കെ ഗവൺമെൻറിന്റെ ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്‌പോർട്‌സ് ഡിപ്പാർട്ട്‌മെൻറാണ് ഈ അമൂല്യ വസ്തു ലേലത്തിന് വെച്ചിരിക്കുന്നത്. ഇതരരാജ്യത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കുള്ള താഴികക്കുടം യു.കെയിലെ ഗാലറികളോ സ്ഥാപനങ്ങളോ വാങ്ങുമെന്നാണ് ഗവൺമെൻറ് പ്രതീക്ഷിക്കുന്നത്.

You might also like