40 വര്‍ഷമായി പ്രവാസി, മരിച്ചപ്പോള്‍ ബന്ധുക്കള്‍ക്ക് അറിയേണ്ടിയിരുന്നത്… ഉള്ളുലയ്ക്കും കുറിപ്പ്

0

വര്‍ഷങ്ങളോളം പ്രവാസിയായി വിയര്‍പ്പൊഴുക്കിയിട്ട് ഒടുവില്‍ കുടുംബത്തിനു പോലും വേണ്ടാതാവുന്ന ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. അജ്മാനില്‍ മരിച്ച പാലക്കാട് സ്വദേശിയായ രവിയെ കുറിച്ചാണ് അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്.

You might also like