ഒമാനില്‍ 25 പുതിയ കൊവിഡ് കേസുകള്‍ കൂടി

0

മസ്‌കത്ത്: ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid – 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും(covid deaths) ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

You might also like