കുവൈത്തിലെത്തുന്നവർക്ക് ഞയറാഴ്ച മുതൽ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറൻറീൻ

0

കുവൈത്തിലെത്തുന്നവർക്ക് ഞയറാഴ്ച മുതൽ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറൻറീൻ. രാജ്യത്തേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ജനുവരി 2 മുതൽ ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധം ആക്കിയിട്ടുണ്ട്.തിങ്കളാഴ്ച വൈകീട്ട് ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം.

You might also like