ഇനി റെയിഞ്ചില്ലെന്ന് പരാതി വേണ്ടെന്ന് ജിയോ; കേരളത്തിൽ സ്ഥാപിച്ചത് 14000 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ

0

എല്ലായ്‌പ്പോഴും കണക്റ്റിവിറ്റി  പ്രശ്‌നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത മനസ്സിലാക്കി കേരളത്തിൽ 14000 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ സ്ഥാപിച്ച് ജിയോ. ഇതുവഴി കൂടുതൽ നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. കേരളത്തിലെ 4ജി നെറ്റ് വർക്കിൽ ജിയോയുടെ ആധിപത്യം വർധിക്കാനും ഇത് സഹായിക്കും. 2021ൻറെ ആരംഭത്തിൽ 4ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കാൻ ജിയോ തീരുമാനിച്ചിരുന്നു

You might also like