ഒരൊറ്റയാള്‍ക്ക് ഒന്‍പത് വാക്സിന്‍! പൊലീസ് വലയിലായി യുവാവ്
കോവിഡുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുവാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. സര്‍ക്കാരുകളുടെ കോവിഡ് സഹായം മുതല്‍ വാക്സിനേഷന്‍ വരെ നീളുന്നതാണ് ആ തട്ടിപ്പുകള്‍. ഏറ്റവുമൊടുവിൽ കോവിഡ് വാക്‌സിനേഷൻ തട്ടിപ്പ് നടത്തി അറസ്റ്റിലായിരിക്കുകയാണ് ബെൽജിയം യുവാവ്. ആയിരക്കങ്ങള്‍ വാങ്ങി ഒൻപതാം തവണ വാക്‌സിനെടുക്കാനുള്ള ശ്രമത്തിനിടെയാണ് 33കാരൻ പിടിയിലായത്.